ആയഞ്ചേരി: കുനീമ്മല്‍ രാജീവന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് (ഞായര്‍) വൈകുന്നേരം നാലിന് ആയഞ്ചേരി കമ്യൂണിറ്റി ഹാളില്‍ സര്‍വകക്ഷി യോഗം ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുള്‍ ഹമീദ് അഭ്യര്‍ഥിച്ചു.