കുന്നുമ്മൽ: സമഗ്രശിക്ഷാ കുന്നുമ്മൽ ബി ആർ സിയുടെ നേതൃത്വത്തിൽ ലോക ഓട്ടിസം ദിനാഘോഷത്തിൻ്റെ ഭാഗമായി
രക്ഷിതാക്കൾക്ക് ന്യൂട്രീഷൻ ഇൻ്റർവെൻഷൻ ഇൻ ഓട്ടിസം എന്ന വിഷയത്തിൽ ഓൺ ലൈൻ ട്രെയിനിംഗ് നടത്തി. സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്റ്റ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-2.jpeg?resize=456%2C600&ssl=1)
ഓഫീസർ വി ടി ഷീബ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബി പി സി പവിത്രൻ അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിനി യു കെ സ്വാഗതം പറഞ്ഞു. ഡയറ്റീഷ്യൻ മധുമിത പഠന ക്ലാസിന് നേതൃത്വം നൽകി. 75 രക്ഷിതാക്കൾ പങ്കെടുത്ത ട്രെയിനിംഗിൽ
ഹരികൃഷ്ണ നന്ദി പറഞ്ഞു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gasco-latest.jpeg?resize=700%2C466&ssl=1)