നാദാപുരം: വരിക്കോളി പരേതനായ തുണ്ടിയില്‍ അമ്മതിന്റെ ഭാര്യ ചെറിയ രായരോത്ത് താഴ കുനി കുഞ്ഞാമി (90) അന്തരിച്ചു. മക്കള്‍: ആയിഷ, ഫാത്തിമ, സൈനബ, സുലൈഖ, പരേതരായ അബ്ദുള്ള, മറിയം. മരുമക്കള്‍: അബ്ദുള്ള എം ടി കെ, ഇബ്രാഹിം മാലോല്‍, ഹസ്സന് (ചേലക്കാട്), അബ്ദുല്‍ ഹമീദ് ( പയന്തോങ്ങ്), സുലൈഖ, പരേതനായ മാലോല്‍ കുഞ്ഞാലി