നാദാപുരം: ജാതിയേരി പരേതനായ കുനിയില്‍ പോതുക്കണ്ടി അബ്ദുല്ലയുടെ മകന് കെ.പി.കെ.ഇബ്രാഹിം കണിയാക്കണ്ടി (66)
അന്തരിച്ചു. ഖത്തര്‍ ചന്ദ്രിക റീഡേഴ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി, ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി അംഗം, ഖത്തര്‍ ചെറുമോത്ത് നൂറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി ജനറല്‍ സെക്രട്ടറി, ഖത്തര്‍ ചെറുമോത്ത് മുസ്ലിം റിലീഫ് കമ്മിറ്റി സെക്രട്ടറി, ഖത്തര്‍ ജാതിയേരി ടൗണ്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രടി, വളയം പഞ്ചായത്ത് മുസ്ലിംലീഗ് വളണ്ടിയര്‍ കോര്‍കമ്മിറ്റി ചെയര്മാന് എന്നീ നീലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 38 വര്‍ഷം ഖത്തര്‍ ഇലക്ട്രിസിറ്റി വകുപ്പില്‍ മീറ്റര്‍ റീഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാലാ സാഹിത്യരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ഫാത്തിമ എഴുന്നായിപൊയില് വെള്ളിയോട്. മക്കള്‍: മുനീര്‍ (ദുബൈ), മുഹമ്മദ് (സെക്രട്ടറി ഖത്തര്‍ ചെറുമോത്ത് നൂറുല്‍
ഇസ്ലാം മദ്രസ കമ്മിറ്റി), റൈഹനാത്ത്, താഹിറ. മരുമക്കള്‍: ജാസ്മിന് തെരുവന്‍ പറമ്പ്, സഹല മുടവന്തേരി, അബൂബക്കര്‍ ചെക്യാട്, ഷജീര്‍ തുണേരി.
സഹോദരങ്ങള്‍: കെ പി.കെ മുഹമ്മദ് ഹാജി, കെ.പി.കെ സൂപ്പി, കെ.പി.കെ.മൊയ്തു, കെ.പി.കെ.മൂസ, കണിയാക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ, പള്ളിപറമ്പത്ത് ബിയ്യാത്തു.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചെറുമോത്ത് വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.