തൊട്ടില്‍പാലം: കരിങ്ങാട് കന്നാലില്‍ ത്രേസ്യാമ്മ (77) അന്തരിച്ചു. ഭര്‍ത്താവ്: ജോര്‍ജ് കെ.എ. മക്കള്‍: ബിനു ജോര്‍ജ് (ഹെഡ്മാസ്റ്റര്‍ പി.ടി.ചാക്കോ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ കുണ്ടുതോട്), ബിന്ദു (കോട്ടയം), മനു ജോര്‍ജ്, അനു ജോര്‍ജ്. മരുമക്കള്‍: സിനി, ജോസ് കണിയാപറമ്പില്‍, ജിഷ, റീനു. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കരിങ്ങാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍.