വടകര: പുറങ്കര കൊയിലാണ്ടി വളപ്പില്‍ പൂക്കോട്ട് വിജയന് (68) അന്തരിച്ചു. ഭാര്യ: വാസന്തി. മക്കള്‍: വിജേഷ്, വിജിത്ത്, വിജിഷ.
മരുമക്കള്‍: വിനോദന്‍ (കെഎസ്ഇബി അഴിയൂര്‍), സൗമ്യ (കെഐസിഎസ് വടകര), അമൃത. സഹോദരങ്ങള്‍: ജയദേവന്, ജയകുമാരി, ജയബാബു, ജയന്തി, ജയേഷ്, ജയഷീല, ജയപ്രഭ, ജയശ്രീ.

