Sunday, May 11, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

മാ​ർ​പാ​പ്പാ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

April 21, 2025
in ദേശീയം
A A
മാ​ർ​പാ​പ്പാ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള മാ​ർ​പാ​പ്പ​യു​ടെ വാ​ത്സ​ല്യം എ​ന്നും വി​ല​മ​തി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റ്റ​ലി​യി​ൽ ന​ട​ന്ന ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മാർപാപ്പയെ ക​ണ്ടി​രു​ന്നു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തി​ൽ താ​ൻ അ​ഗാ​ധ​മാ​യി ദുഃ​ഖി​ക്കു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കാ​രു​ണ്യ​ത്തി​ന്‍റെ​യും വി​ന​യ​ത്തി​ന്‍റെ​യും ആ​ത്മീ​യ ധൈ​ര്യ​ത്തി​ന്‍റെ​യും ഒ​രു ദീ​പ​സ്തം​ഭ​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ എ​പ്പോ​ഴും ഓ​ർ​മി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ചെ​റു​പ്പം മു​ത​ലേ ക്രി​സ്തു​വി​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി സ്വ​യം സ​മ​ർ​പ്പി​ച്ചി​രു​ന്നു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു. അ​ദ്ദേ​ഹം ദ​രി​ദ്ര​രെ​യും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രെ​യും സേ​വി​ച്ചു. ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി അ​ദ്ദേ​ഹം പ്ര​ത്യാ​ശ​യു​ടെ ഒ​രു ചൈ​ത​ന്യം ജ്വ​ലി​പ്പി​ച്ചു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

RECOMMENDED NEWS

സന്തോഷ് ട്രോഫി: കേരളം സെമിയിൽ

സന്തോഷ് ട്രോഫി: കേരളം സെമിയിൽ

4 months ago
സുരേഷ് ഗോപിയുടെ പക്കലും പുലിപ്പല്ല് മാല; പോലീസ് മേധാവിക്ക് പരാതി

സുരേഷ് ഗോപിയുടെ പക്കലും പുലിപ്പല്ല് മാല; പോലീസ് മേധാവിക്ക് പരാതി

2 weeks ago
വില്യാപ്പള്ളി തീവെപ്പ് കേസിലെ പ്രതികളെ ഇനിയും പിടികൂടിയില്ല: 21ന് വടകര പോലീസ് സ്‌റ്റേഷനിലേക്ക് ആര്‍ജെഡി മാര്‍ച്ച്

വില്യാപ്പള്ളി തീവെപ്പ് കേസിലെ പ്രതികളെ ഇനിയും പിടികൂടിയില്ല: 21ന് വടകര പോലീസ് സ്‌റ്റേഷനിലേക്ക് ആര്‍ജെഡി മാര്‍ച്ച്

2 months ago
ചിറ്റാരിയില്‍ കരിങ്കല്‍ ഖനനം അനുവദിക്കില്ല; ബഹുജനമാര്‍ച്ച് നടത്തി സിപിഎം

ചിറ്റാരിയില്‍ കരിങ്കല്‍ ഖനനം അനുവദിക്കില്ല; ബഹുജനമാര്‍ച്ച് നടത്തി സിപിഎം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal