വില്യാപ്പള്ളി: കാട്ടുപന്നിശല്യം കാരണം കര്‍ഷകര്‍ ആശങ്കയില്‍. നാട്ടിന് പ്രദേശങ്ങളില്‍ നിരവധി കൃഷികള്‍
നശിപ്പിക്കുന്നത് നിത്യസംഭവമാകുകയാണ്. കഴിഞ്ഞ ദിവസം അരയാക്കൂല്താഴയിലെ നടുവിലകണ്ടിയില്‍ പൊക്കന്റ വീട്ടിലെ കാര്‍ഷിക വിളകളും തെങ്ങിന് തൈകളും നശിപ്പിക്കപ്പെട്ടനിലയിലാണ് കണ്ടത്. ഇതിന് മുന്‍പും പൊക്കന്റെ വീട്ടിലെ തെങ്ങിന് തൈകള്‍ നശിപ്പിച്ചിരുന്നു. കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടി ഉടനെ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപെടുന്നു.

