നാദാപുരം: കല്ലാച്ചി കുമ്മങ്കോട് വീട് കേന്ദ്രികരിച്ച് വില്‍പ്പനക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി യുവാവ്
അറസ്റ്റില്‍.
കുമ്മങ്കോട് സ്വദേശി കൃഷ്ണശ്രീ വീട്ടില്‍ നിതിന്‍ കൃഷ്ണനെയാണ് (36) നാദാപുരം എസ്ഐ എം.പി.വിഷ്ണു അറസ്റ്റ് ചെയ്തത്. 0.40 ഗ്രാം എംഡിഎംഎ യും 3.50 ഗ്രാം കഞ്ചാവും വീട്ടില്‍ നിന്ന് പോലീസ് പിടികൂടി.