ചോറോട്: കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന മുട്ടുങ്ങല്‍ പോതുകണ്ടി ഷുഹൈബ് (46) അന്തരിച്ചു. എറണാകുളം സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: നാദഷ. പരേതരായ സി കെ മൊയ്തുവിന്റെയും സൈനബയുടെയും
മകനാണ്. സഹോദരന് അയൂബ്.

© 2024 vatakara varthakal