വടകര: വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്തു നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് പ്രായപരിധിയില്ലാതെ പെന്ഷന് ലഭിക്കുന്നതിന്
നടപടി വേണമെന്ന് പ്രവാസി പെന്ഷന് ഹോള്‍ഡേഴ്സ് അസോസിയേഷന് ജില്ല കണ്വെന്ഷന് ആവശ്യപ്പെട്ടു. എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്മാന് കെഎന്‍എ അമീറിന്റെ അധ്യക്ഷതയില്‍ പ്രവാസി പെന്ഷന് ഹോള്‍ഡേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ്.അഹമ്മദ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. വിവിധ കാരണങ്ങളാല്‍ മടങ്ങിയെത്തുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ദുരിപൂര്‍ണമായ അവസ്ഥയിലാണെന്ന് ഡോ.
എസ്.അഹമ്മദ് ചൂണ്ടിക്കാട്ടി.
വിശേഷ ദിവസങ്ങളില്‍ ചുരുങ്ങിയ ലീവില്‍ നാട്ടിലേക്ക് വരുന്ന പ്രവാസികളില്‍ നിന്ന് അമിതമായ ടിക്കറ്റ് ചാര്‍ജ് ഈടൗക്കുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കണമെന്ന് കണ്വെന്ഷന് അഭ്യര്‍ഥിച്ചു.
വി രാമചന്ദ്രന്, മുസ്തഫ പി പുതുപ്പണം, എന്‍.കെ.രവീന്ദ്രന്, നിഷാം കല്ലായി, രാജേഷ് കിണറ്റിന്‍കര, രമേശ് അമ്പലക്കോത്ത്, നാരായണ നഗരം പത്മനാഭന്, രോഷിണി കോഴിക്കോട്, എന്‍.കെ.നിഹാദ്, ടി.കെ.അസീസ്, ഷാഹിദ ഒളവണ്ണ, ടി.നാരായണന്, വി.സി.സേതുമാധവന്, പി എസ് പ്രകാശന്, വി കെ കുഞ്ഞി മൂസ, സുബൈര്‍ പന്തിരാങ്കാവ്, റംല കോഴിക്കോട്, രമാദേവി പുറമേരി എന്നിവര്‍ സംസാരിച്ചു. എന്‍ കെ സുബൈദ സ്വാഗതവും ലത്തീഫ് വടകര നന്ദിയും പറഞ്ഞു.