കുറ്റ്യാടി: നിട്ടൂര്‍ കപ്ലിച്ചിറ മീത്തല്‍ കുമാരന് (കൈവേലി-68) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: രാജേഷ്, രാജിഷ. മരുമക്കള്‍: ശൈലേഷ് (പൈങ്ങോട്ടായി) ധനിഷ, (കുമ്പളച്ചോല). സഹോദരങ്ങള്‍: ശങ്കരന്, കോരന്, ബാലന് (കൈവേലി) പരേതനായ ചാത്തു.
സഞ്ചയനം ഞായറാഴ്ച.

© 2024 vatakara varthakal