തോടന്നൂര്‍: ചെങ്ങോട്ടേരി ശ്രീ പരദേവത ക്ഷേത്രത്തിലെ തിറമഹോത്സവം 18, 19, 20 തിയ്യതികളിലായി വിവിധ പരിപാടികളോടെ
ആഘോഷിക്കും. ക്ഷേത്രചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അരങ്ങേറും.
18-ാം തിയതി വെള്ളിയാഴ്ച കാലത്ത് 7 മണിക്ക് ഗണപതിഹോമം, 7.30 ന് വിശേഷാല്‍ പൂജ, വൈകു: 5.30 ന് കൊടിയേറ്റം, 6 മണിക്ക് സഹസ്രദീപസമര്‍പ്പണം, 6.15ന് ദീപാരാധന, രാത്രി 7 മണിക്ക് ചുറ്റുവിളക്ക് അരിചാര്‍ത്തല്‍, 7.30ന് വെള്ളാട്ടം നേര്‍ച്ച വെള്ളാട്ടം, 9 മണിക്ക് മിഷ് മീഡിയ കാലിക്കറ്റ് ഒരുക്കുന മെഗാ ഗാനമേള, ശനിയാഴ്ച കാലത്ത് 7 മണിക്ക് ഉഷഃപൂജ, വൈകു.3.30 ന് ഇളനീര്‍വരവ്, 4 മണിക്ക് പൂക്കുന്തം വരവ്, 4.30ന് തിരുവായുധം എഴുന്നള്ളിപ്പ്,
5 മണിക്ക് വെള്ളാട്ടം, നേര്‍ച്ച വെള്ളാട്ടം, 6.30ന് ദീപാരാധന, രാത്രി 7.30ന് കളപ്പാട്ട്, 7.45ന് തണ്ടാന്‍വരവ് മൊതക്കലശം വരവ്, പൂക്കലശം വരവ്
(പാലോറമുക്കില്‍ നിന്നും പുറപ്പെടുന്നു), 8 മണിക്ക് പരദേവതയുടെ തിറ (പയ്യടയില്‍ നിന്ന് ആരംഭിച്ച് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരുന്നു), 11 മണിക്ക് അഴിയും കാലും നിവര്‍ത്തല്‍, ഞായറാഴ്ച പുലര്‍ച്ചെ 1 മണിക്ക് ഗുളികന്‍ വെള്ളാട്ടം, 2.30ന് അസുരപുത്രന്‍ വെള്ളാട്ടം, 4 മണിക്ക് ഗുളികന്‍തിറ, 5 മണിക്ക് അസുരപുത്രന്‍ തിറ, കാലത്ത് 6 മണിക്ക് ഇളങ്കോലം, 8.30ന് അഴിമുറിതിറ, 10 മണിക്ക് മുടിവെപ്പ്, 11 മണിക്ക് കളപ്പാട്ട്, 11.30ന് അരിചാര്‍ത്തല്‍, 11.45ന് വാള്‍ അകത്ത് കൂട്ടല്‍, വൈകു. 4.30ന് പുണ്യാഹം, 4.45 : ഇളനീര്‍ അഭിഷേകം.