വടകര: പതിയാരക്കര ബാങ്ക് റോഡ് പങ്കജ നിവാസില്‍ അനൂപ് (58) അന്തരിച്ചു. ഭാര്യ: പ്രസീന (കാര്‍ഷിക ബാങ്ക് വടകര). മക്കള്‍:
ആദിത്യ വ്യാസന്, കൗശിക്. അച്ഛന്: പരേതനായ നാരായണന് മാസ്റ്റര്‍. അമ്മ: പരേതയായ പങ്കജാക്ഷി. സഹോദരങ്ങള്‍: അംബിക ( റിട്ട. അധ്യാപിക), മിനി (അധ്യാപിക), പരേതരായ അജിത് കുമാര്‍, ഗഗാറിന്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച.
