വടകര: പാക്കയില്‍ പുരമുറ്റത്ത് ശോഭന (64) അന്തരിച്ചു. ഭര്‍ത്താവ്: ചന്ദ്രന്‍. മക്കള്‍: ഷിജിത്ത് (ബഹ്‌റൈന്‍), സുജിത്ത് (ഇന്ത്യന്റെയില്‍വേ), ‘ബിജിത്ത്. മരുമക്കള്‍: രഗിന കുറുന്തോടി, ആതിര രാമനാട്ടുകര. സഹോദരങ്ങള്‍, രമ, ശ്യാമള, ശൈലജ, ശശികുമാര്‍. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.