നാദാപുരം: മുസ്ലീം ലീഗ് പ്രാദേശിക നേതാവായിരുന്ന സലഫി പള്ളിക്ക് സമീപത്തെ ചാത്രമ്പാത്ത് വാഴോത്ത് ഒ.പി കുഞ്ഞാലിക്കുട്ടി ഹാജി (78) അന്തരിച്ചു. നാദാപുരം ടൗണിലെ
മുന്‍ വ്യാപാരിയും ദീര്‍ഘകാലം നാദാപുരം പുത്തന്‍പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മാമി. മക്കള്‍: റഷീദ്, നൗഫല്‍, നൗഷാദ്, റസീന. മരുമക്കള്‍: നാസര്‍ (പാത്തുങ്കര), ഹഫ്സ (വാണിമേല്‍), ഹാജറ (താനക്കോട്ടൂര്‍), റംഷീന (എടച്ചേരി). സഹോദരങ്ങള്‍: ഒ.പി അബ്ദുള്ള ഹാജി, അസീസ് ഹാജി, അയ്യൂബ്, കുഞ്ഞിപാത്തു.

