വടകര: പുതിയാപ്പ് ആരാധന വീട്ടില്‍ ദാസന് (70) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: ദീപ, ദിജി. മരുമക്കള്‍: വേലായുധന് മേക്കുന്ന്, ദിലീപന് പുറക്കാട്. അച്ഛന്: പരേതനായ ചന്തു. അമ്മ: പരേതയായ അമ്മു. സഹോദരങ്ങള്‍: ബാലന്, കുട്ടികൃഷ്ണന്, നാരായണന്, ലക്ഷ്മി, അജിത, ലത.