മരുതോങ്കര: കോതോട് സഹൃദയ വായനശാല 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിലെ
ജനപ്രതിനിധികളെ ആദരിച്ചു. ടി. എ മോഹനന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്തു. വായനശാല പഞ്ചായത്ത് ഭരണ സമിതിക്ക് നല്കിയ ഉപഹാരം വായനശാല പ്രസിഡന്റ് ടി.എ.അനീഷില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.സജിത്ത് ഏറ്റുവാങ്ങി.
സമീറ ബഷീര്‍, കെ.സജിത്ത്, അജിതപവിത്രന്, നിഷ ടി.എന്‍, ബിന്ദു കുരാറ,
റീന വി.പി (ക്ഷേമകാര്യ ചെയര്‍ പേഴ്സണ്‍),
രജിലേഷ്.പി, ഡെന്നി തോമസ് (ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന്), ബാബു രാജ്.സി.പി (വികസന കാര്യ ചെയര്മാന്), ശോഭ അശോകന് (വൈസ് പ്രസിഡന്റ്), തോമസ് കാഞ്ഞിരത്തിങ്കല്‍, വനജ പട്ട്യാട്, സീമ പാറച്ചാലില്‍, ടി.പി ആലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ഒ.ദിനേശന്, കെ. സജിത്ത് (പഞ്ചായത്ത് പ്രസിഡന്റ്).