ചോറോട്: പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് കര്‍ഷക തൊഴിലാളി യൂണിയന് വൈക്കിലശ്ശേരി മേഖല വനിതാ സബ്കമ്മിറ്റി നേതൃതത്തില്‍ മാങ്ങോട്ടുപാറയില്
അടുപ്പ്കൂട്ടി സമരം നടത്തി. പി അശോകന് ഉദ്ഘാടനം ചെയ്തു. കെ.എം ചന്ദ്രി അധ്യക്ഷത വഹിച്ചു. ഗിരിജ സി.കെ സ്വാഗതം പറഞ്ഞു.

