വടകര: മൂന്നര പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹ സേവനത്തിന് ശേഷം വിരമിക്കുന്ന വി.സി.വി.നാസറിന് എംയുഎംവിഎച്ച്എസ്
സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ ഹൃദ്യമായ യാത്രയയപ്പ് നല്കി. പ്രധാന അധ്യാപകന് എന്‍.പി.അശ്റഫ് അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പള്‍ കെ.കെ.ഹാജറ, വൊക്കേഷണന്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പി.എം. ഇര്‍ഷാദ്, സ്റ്റാഫ് സെക്രട്ടറി പി.എം.മുസ്തഫ, എസ്ആര്‍ജി കണ്‍വീനര്‍ സി.എന്‍ അബ്ദുറഹിമാന്, ടി.വി ഷനൂദ്, ആര്.സ്മിത, എം ഫൈസല്‍, ടി മുഹമ്മദ് ഫാറൂഖ്, എംപി റഫീഖ്, എം മുസ്തഫ, വി കെ അസീസ്, എന്‍.പി ഹംസ,
അദീബ് അഹമ്മദ്,
അന്‍വര്‍ ഇയ്യഞ്ചേരി, അന്‍സാര്‍ പി.വി, മുന്‍ പ്രധാനാധ്യാപകന് കെ. അഷ്റഫ്, വി.കെ.നൗഫല്‍, അഷ്റഫ് കൊളേരിക്കണ്ടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നാസര്‍ മറുമൊഴി പ്രസംഗം നടത്തി. യാത്രയയപ്പ് കമ്മിറ്റി കണ്‍വീനര്‍ എം.മഹമൂദ് സ്വാഗതം പറഞ്ഞു. അധ്യാപകരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.