പുതുപ്പണം: വെളുത്തമല ഹിറ മഹല്‍ അബ്ദുള്‍ കാദര്‍ (കക്കുഴിയില്‍-75) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: മന്‍സൂര്‍, അഷ്കര്‍, നൗഷിദ്, തഹ്സീര്‍, നൂറുദ്ധീന്‍, ഷറഫുദ്ധീന്‍. മയ്യത്ത്
നമസ്കാരം ഇന്ന് (ശനി) പകല്‍ 3 മണിക്ക് പുതിയോട്ടില്‍ മുഹിയുദ്ദീന് പള്ളിയില്‍. ശേഷം മൂരാട് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കം.

