വടകര: കോണ്‍ഗ്രസിന് ഉണര്‍വ് പകര്‍ന്ന് കുറുന്തോടി മേഖലാ കുടുംബ സംഗമം നടന്നു. ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ്
കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.
സി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.അബ്ദുളള മുഖ്യ പ്രഭാഷണം നടത്തി. സി.പി വിശ്വനാഥന്‍, കൊളായി രാമചന്ദ്രന്‍, പി.എം കണാരന്‍, കെ.എം രാജന്‍, കമല ആര്‍ പണിക്കര്‍, ഒ.പി.പ്രമീള, സുരേഷ് കുറ്റിലാട്ട്, റസാഖ് മഠത്തില്‍, രാധാകൃഷ്ണന്‍ ഒതയോത്ത്, എം.പി.കരീം എന്നിവര്‍ പ്രസംഗിച്ചു.