വടകര: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ബിജെപി വടകര നിയോജക മണ്ഡലം സജീവാംഗത്വ
കണ്വെന്ഷന് സംഘടിപ്പിച്ചു.
ഗ്രീന്‍ പാലസ് ഒഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന് സംസ്ഥാന വക്താവ് അഡ്വ: പദ്മനാഭന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി.പ്രിയങ്ക അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി.മുരളി, മുന്‍ മണ്ഡലം പ്രസിഡന്റ് വ്യാസന് കുരിയാടി തുടങ്ങിയവര്‍ സംസാരിച്ചു. ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് കെ.പി.അഭിജിത്ത് സ്വാഗതവും ഷെല്നേഷ് വയലില്‍ നന്ദിയും പറഞ്ഞു.