വടകര: വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഷാഫി പറമ്പില്‍ എംപിയുടെ വടകരയിലെ ക്യാമ്പ്
ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ഓഫീസ് പരിസരത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു.
ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് സി.ആര്.പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. വഖഫ് ദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഷാഫി പറമ്പില്‍ മതമൗലികവാദികള്‍ക്ക് ചൂട്ട് പിടിക്കുകയാണെന്ന് സി.ആര്.പ്രഫുല്‍ കൃഷ്ണന് കുറ്റപ്പെടുത്തി.
ബിജെപി മേഖല വൈസ് പ്രസിഡന്റ് എം.പി.രാജന് അധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ്, ടി.പി.രാജേഷ്, അഡ്വ.എം.രാജേഷ്, കെ.അനൂപ്, വി.സി.ബിനീഷ്, വ്യാസന്, വൈശാഖ് എന്നിവര്‍ സംസാരിച്ചു. പി.പി.മുരളി, അഡ്വ.സത്യന്, ഒ.പി.മഹേഷ്, പ്രബേഷ്.പി,
സി.കെ.മനു, അഭിജിത്ത്, എം.സി.അനീഷ് എന്നിവര്‍ നേതൃത്വം നല്കി.