വടകര: സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയാപ്പ് സംസ്കൃതം ഹയർ സെക്കൻ്ററി സ്കൂളിന് ഡസ്റ്റ് ബിൻ വിതരണം നടത്തി. ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് കെ. ജ്യോതികുമാർ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സിക്രട്ടറി അഡ്വ: രാജൻ കായക്ക, പ്രിൻസിപ്പാൾ

സുധീഷ് ബാബു, ഹെഡ്മാസ്റ്റർ വിനോദൻ, എന്നിവർ സംസാരിച്ചു. ചടങ്ങിൽ റോട്ടറി മെമ്പർമാരായ സുനിൽകുമാർ . സി. വി , ശ്രീജിത്ത്, വിശ്വനാഥൻ, മണിലാൽ, രാജൻ. പി , ബിന്ദു, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഗിരീഷ് സ്വാഗതവും ജിതേഷ് നന്ദിയും പറഞ്ഞു.