അഴിയൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അഴിയൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തില്‍
(ഗ്രൗണ്ടില്‍) പെരുന്നാള്‍ ദിവസം ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. രാവിലെ 7.15ന് ആരംഭിക്കുന്ന നിസ്കാരത്തിന് റിയാസ് സ്വലാഹി തളിപ്പറമ്പ് നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് സൗകര്യം ഉണ്ടായിരിക്കും.
അണ്ടിക്കമ്പനി ഐഡിയല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഴിയൂര്‍ ജിജെബി സ്കൂള്‍ പരിസരത്ത് ഈദ് ഗാഹ് ഒരുക്കും. രാവിലെ 7.30 ന് നടക്കുന്ന നമസ്കാരത്തിന് മുഹ്യുദീന്‍ മൗലവി നേതൃത്വം നല്‍കും. സ്ത്രീകള്‍ക് സൗകര്യം ഉണ്ടായിരിക്കും.