വടകര: പുത്തൂര്‍ ട്രെയിനിങ് സ്കൂളിന് സമീപം പുറന്തോടത്തു ബാലകുറുപ്പ് (92) കോഴിക്കോട് കുണ്ടുപറമ്പിലുള്ള മകളുടെ വീട്ടില്‍ അന്തരിച്ചു. മേമുണ്ട എച്എസ്എസ്
അധ്യാപകനായിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവാണ്. ഭാര്യ പദ്മാവതി. മക്കള്‍ ദീപ, ദീപ്തി. മരുമകന്: ധനേഷ് (പിഎന്‍ബി നടക്കാവ് കോഴിക്കോട്).