ഓര്‍ക്കാട്ടേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ ചെറുക്കാന്‍ നാടെങ്ങും യുവാക്കളുടെ നേതൃത്വത്തില്‍ ജനകീയ
കൂട്ടായ്മകള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഇവയുടെ നേതൃത്വം യുവാക്കള്‍ ഏറ്റെടുക്കണമെന്നും ഒയിസ്ക ഇന്റര്‍നാഷണല്‍ ഓര്‍ക്കാട്ടേരി ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ചാപ്റ്ററിന്റെ പത്താം വാര്‍ഷികവും ജനറല്‍ ബോഡി യോഗവും ഒയിസ്ക കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജി.കെ.വേണു ഉദ്ഘാടനം ചെയ്തു.
ചാപ്റ്റര്‍ പ്രസിഡന്റ് പി.പി.കെ.രാജന് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍ മെമ്പര്‍ തില്ലേരി ഗോവിന്ദന്, നോര്‍ത്ത് കേരള
സെക്രട്ടറി കെ റിനീഷ്, മധുമോഹനന്‍, കെ.കെ.റഹീം, പി.കെ.രാജന്, ഇന്ദിരാ ദേവി, എം.ആര്.വിജയന്, പ്രജിത്ത് സ്നേഹശ്രീ, ഒ.കെ.ഭാസ്കരന്, ടി.എന്‍.കെ.പ്രഭാകരന്, പട്ടറത്ത് രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ പ്രസിഡന്റായി കെ.കെ.മധുമോഹനനെയും ജനറല്‍ സെക്രട്ടറിയായി കെ.സുനില്‍കുമാറിനെയും തെരഞ്ഞെടുത്തു. ഒ.കെ.ഭാസ്കരനാണ് ടഷറര്‍.