കക്കട്ടില്‍: സെക്രട്ടറിയേറ്റില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്കും അംഗനവാടി ജീവനക്കാര്‍ക്കും ഐക്യദാര്‍ഡ്യവുമായി
കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു. വി.പി. മൂസ, ജമാല്‍ മൊകേരി, പി.പി.അശോകന്, ഒ വനജ,
കെ.കെ.രാജന്, എടത്തില്‍ ദാമോദരന്‍, ബീന എലിയാറ, എ. ഗോപിദാസ്, വി.വി. വിനോദന്‍, മുരളി കുളങ്ങരത്ത്,
സി.കെ.കുഞ്ഞബ്ദുള്ള ഹാജി, എ.കെ.പ്രകാശന്, എടത്തില്‍ പ്രസന്ന, കെ.പി ബാബു, റാഷീദ് വട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് ബഷീര്‍ മൊകേരി, അബ്ദുള്ള മൊകേരി, കെ.കെ.രവീന്ദ്രന്, അന്‍വര്‍ സാദത്ത്, എം.ടി. രവീന്ദ്രന്, കെ.കെ.രവീന്ദ്രന്, കെ.പി. ശൈലജ, കെ.പി. നിഷ, ടി.വി. സിന്ധു, കെ.പി.കുഞ്ഞിരാമന്, പി.പി.മോഹനന്, കെ.പി. കരുണന് എന്നിവര്‍ നേതൃത്വം നല്കി.