കോട്ടയം: വടകര സ്വദേശിയായ സിനിമാ സംഗീതസംവിധായകന് ഹരികുമാര്‍ ഹരേറാം രചനയും സംഗീതവും നിര്‍വഹിച്ച
‘വിശ്വമോഹനം’ എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനം പ്രശസ്ത പിന്നണിഗായകന്‍ വി.ദേവാനന്ദ് നിര്‍വഹിച്ചു. വൈക്കത്ത് നടന്ന ചടങ്ങില്‍ ഇരിങ്ങണ്ണൂര്‍ ഹൈസ്കൂള്‍ സംഗീതഅധ്യാപകനും ഗായകനുമായ മണി കെ.വടകര അധ്യക്ഷത വഹിച്ചു.
വിത്യസ്തങ്ങളായ എട്ടു ഗാനങ്ങള്‍ അടങ്ങിയ ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗണേഷ് സുന്ദരം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, മണി കെ.വടകര,
നിജേഷ് കെ എം, ഹരികുമാര്‍ ഹരേറാം എന്നിവരാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പന്ത്രണ്ടോളം സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ച വടകര സ്വദേശിയായ ഹരികുമാര്‍ ഹരേറാം പിന്നണിഗായകന്‍ എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നയാളാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി എട്ടോളം സിനിമകളില്‍ പിന്നണി പാടിയിട്ടുണ്ട്