നാദാപുരം: ജാതിയേരി കല്ലുമ്മലിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആക്കൂ പറമ്പത്ത് എ.പി.സുബൈര്‍
(47) അന്തരിച്ചു. എംഎസ്എഫ് ചെക്യാട് പഞ്ചായത്ത് സെക്രട്ടറി, യൂത്ത് ലീഗ് കല്ലുമ്മല്‍ ശാഖ സെക്രട്ടറി, കല്ലുമ്മല്‍ നാസ്, ഒമാന്‍ ഐയ്മ കെ.എം.സി.സി എന്നിവയുടെ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിതാവ്: എ.പി.ആലികുട്ടി ഹാജി (കല്ലുമ്മല്‍ ജുമാഅത്ത് പള്ളി പ്രസിഡന്റ്, ജാതിയേരി എംഎല്‍പി സ്‌കൂള്‍ മാനേജര്‍).
മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ്, മുഹമ്മദ് സഹല്‍ ഷാന്‍.

പിതാവ്: എ.പി.ആലികുട്ടി ഹാജി (കല്ലുമ്മല്‍ ജുമാഅത്ത് പള്ളി പ്രസിഡന്റ്, ജാതിയേരി എംഎല്‍പി സ്‌കൂള്‍ മാനേജര്‍).
മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ്, മുഹമ്മദ് സഹല്‍ ഷാന്‍.