വടകര: പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടകര ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ കരുതല്‍. വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ. ഉമേഷ് കുമാറിന് മുപ്പതിനായിരം കൈമാറി. റസിഡന്‍സ്
അസോസിയേഷന് വൈസ് പ്രസിഡന്റുമാരായ എന്‍.വിജയന് , സി.രമേശന്, സെക്രട്ടറി സി.കെ.സുധീര്‍കുമാര്‍, ജയചന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.