മനാമ: ബഹ്റൈന്‍ പ്രതിഭ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് ‘ഇഫ്താര്‍ സ്നേഹവിരുന്ന് 2025’
സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഹാളില്‍ നടന്ന സ്നേഹ വിരുന്നില്‍ സാമൂഹിക-സാംസ്കാരിക രംഗത്തെ നേതാക്കളും സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തൊഴില്‍ മേഖലയിലുള്ളവരും ഉള്‍പ്പടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.
ലോക കേരള സഭാ അംഗവും പ്രതിഭാ രക്ഷാധികാരി സമതി അഗവുമായ സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രക്ഷാധികാരി നജീബ് മീരാന്‍ അധ്യക്ഷത വഹിച്ചു. ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് ജനാബ് അബൂബക്കര്‍ സിദ്ധിക്കി റമദാന് സന്ദേശം നല്കി. ഇസ്കോണ്‍ പ്രതിനിധി അന്തരംഗ ചൈതന്യ ദാസ്,
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വികാരി റവ: ഫാദര്‍ .ജേക്കബ് തോമസ്, പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത്, ലോക കേരള സഭാംഗം സി.വി.നാരായണന്, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍, വൈസ് പ്രസിഡന്റ നൗഷാദ് പൂനൂര്, വനിതാ വേദി സെക്രട്ടറി റീഗ പ്രതീപ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് സെക്രട്ടറി നുബിന്‍ അന്‍സാരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീജീഷ് വടകര നന്ദിയും പറഞ്ഞു.