കുറ്റ്യാടി: ചാത്തന്‍കോട്ടുനടയിലെ മരുതോങ്കര കണ്ണംകോട്ട് കുടുംബാംഗമായ കുനിയില്‍ മാണി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ദേവി, അശോകന്, ബാബുരാജ്, ശോഭ. മരുക്കള്: കണാരന് (നരിക്കൂട്ടുംചാല്‍), ശോഭ (ചാത്തന്‍കോട്ടുനട), അനിത (മൊകേരി), കണാരന് (കായല്‍ വട്ടം).