കോഴിക്കോട്: സഹകരണ മേഖലയോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നീതി നിഷേധത്തിന് എതിരായി
കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കെസിഇസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. കെസിഇസി ജില്ലാ പ്രസിഡന്റ് സി.വി.അഖില്‍ അധ്യക്ഷത വഹിച്ചു.
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി., സംസ്ഥാന നേതാക്കളായ സന്തോഷ് ഏറാടി കുളങ്ങര, ഇ. എം.ഗിരീഷ് കുമാര്‍, എ.പി.രവീന്ദ്രന്, എ.വി.അനില്‍കുമാര്‍, ഷഹനാദ് കാക്കൂര്‍, മനോജ് കാക്കൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിന്ദു.പി.കെ. സ്വാഗതവും ട്രഷറര്‍ അരുണ്‍രാജ്.എസ്.ബി നന്ദിയും പറഞ്ഞു.
ഷിനോജ് കുണ്ടൂര്‍, കെ.സി.ബിനീഷ്, പി.പി.വിനോദന്‍, ബിജുല്‍ ആയാടത്തില്‍, ഷിജു കക്കോടി, എ.ഷജില്‍ കുമാര്‍,
ബിയേഷ് തിരുവോട്, സജിത്ത് കണ്ണാടിക്കല്‍, രേണുക എന്നിവര്‍ നേതൃത്വം നല്കി.