Sunday, May 25, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ഒഞ്ചിയം പി.പി.ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

March 14, 2025
in ചരമം
A A
ഒഞ്ചിയം പി.പി.ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു
Share on FacebookShare on Twitter

ഒഞ്ചിയം: പുത്തന്‍പുരയില്‍ പി.പി.ഗോപാലകൃഷ്ണക്കുറുപ്പ് (മുംബൈ കവിതാ എഞ്ചിനീയറിംഗ് വര്‍ക്‌സ്-77) അന്തരിച്ചു. പരേതരായ സി ആര്‍ നമ്പ്യാരുടേയും പുത്തന്‍പുരയില്‍ നാരായണിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: കവിത (മുംബൈ), രമ്യ (ബഹ്‌റൈന്‍), രേഷ്മ (മുംബൈ). മരുമക്കള്‍: ബാലചന്ദ്രന്‍ (മുംബൈ), ഉണ്ണിക്കൃഷ്ണന്‍ (ബഹ്‌റൈന്‍), അനില്‍ (മുംബൈ). സഹോദരങ്ങള്‍: തങ്കമണി, ഗംഗാധരന്‍ (മുംബൈ), രാമചന്ദ്രന്‍ (ഒഞ്ചിയം), പത്മിനി (കൈനാട്ടി), മോഹനന്‍ (നടക്കുതാഴ), പുഷ്പ (തോടന്നൂര്‍). സംസ്‌കാരം നാളെ( ശനി) രാവിലെ 11.30ന് വീട്ടുവളപ്പില്‍.

RECOMMENDED NEWS

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു; മൂന്നു കാറുകള്‍ അപകടത്തില്‍പെട്ടു

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു; മൂന്നു കാറുകള്‍ അപകടത്തില്‍പെട്ടു

6 days ago
തിരുവള്ളൂര്‍ മാമ്പയില്‍ പത്മാവതി അമ്മ അന്തരിച്ചു

തിരുവള്ളൂര്‍ മാമ്പയില്‍ പത്മാവതി അമ്മ അന്തരിച്ചു

2 months ago
ചുമര്‍ചിത്രങ്ങളുടെ പ്രൗഢിയിലേക്ക് വടകര റെയില്‍വേ സ്റ്റേഷന്‍; രചന തുടങ്ങി 

ചുമര്‍ചിത്രങ്ങളുടെ പ്രൗഢിയിലേക്ക് വടകര റെയില്‍വേ സ്റ്റേഷന്‍; രചന തുടങ്ങി 

3 months ago
1982 എസ്എസ്എല്‍സി ബാച്ച് സംഗമം ഹൃദ്യമായി

1982 എസ്എസ്എല്‍സി ബാച്ച് സംഗമം ഹൃദ്യമായി

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal