കൈനാട്ടി: കെ.ടി ബസാര്‍ ദേവര്‍ കുന്നുമ്മല്‍ ആതിരനിലയം ബാലന് (73) അന്തരിച്ചു. ഭാര്യ: സതി. മക്കള്‍: ആതിര, അനശ്വര. മരുമകന്: രാഗില്‍ കുന്നുമ്മക്കര (ബംഗളൂരു). സഹോദരങ്ങള്‍: ജാനകി (മയ്യന്നൂര്‍), പരേതനായ ഗോവിന്ദന്.
© 2024 vatakara varthakal