• Latest
  • Trending
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് സർക്കാർ

August 2, 2026
കേരളത്തിലെ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം

August 2, 2026
209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേര്‍; ഏതു സാഹചര്യവും നേരിടാൻ തയ്യാറെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്

209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേര്‍; ഏതു സാഹചര്യവും നേരിടാൻ തയ്യാറെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്

August 2, 2026
അഞ്ചാം തിയ്യതി വരെ കനത്ത മഴക്ക് സാധ്യത: മന്ത്രി എ.പി.അനില്‍കുമാര്‍

അഞ്ചാം തിയ്യതി വരെ കനത്ത മഴക്ക് സാധ്യത: മന്ത്രി എ.പി.അനില്‍കുമാര്‍

August 2, 2026
അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

August 2, 2026
വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

August 2, 2026
സംസ്ഥാനത്ത് ഇന്നും  അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 1, 2026
വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

August 1, 2026
‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

August 1, 2026
മഴക്കെടുതിയില്‍ ഒഞ്ചിയത്ത് വ്യാപക നാശം

മഴക്കെടുതിയില്‍ ഒഞ്ചിയത്ത് വ്യാപക നാശം

August 1, 2026
കേരളത്തിന്റെ വികസന സമീപനം മാറണം: അനില്‍ അക്കരെ

കേരളത്തിന്റെ വികസന സമീപനം മാറണം: അനില്‍ അക്കരെ

August 1, 2026
ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ച നിലയില്‍

ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ച നിലയില്‍

August 1, 2026
ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം;  മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

August 1, 2026
Vatakara Varthakal
Sunday, August 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് സർക്കാർ

by newsdesk
August 2, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ആയുധം ഒഴിവാക്കിയിരുന്നു. പ്രതികളായ കെഎസ്‍യു പ്രവർത്തകർ നൽകിയ പരാതിലാണ് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഉത്തരവ് നാളെ ഇറങ്ങും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവികാസങ്ങളുണ്ടായത്.

ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗണ്‍മാന്‍റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജിന്റെ മൊഴി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൊന്നും മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവുകള്‍ പോലീസിനു കണ്ടെത്താനായില്ല. പ്രതികള്‍ക്കെതിരെ 13 വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസിന് പിന്നീട് വധശ്രമക്കേസ് ഒഴിവാക്കിയിരുന്നു. കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നല്‍കിയിരുന്നില്ല.

ShareTweetSend

Search

No Result
View All Result

Recent News

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം

August 2, 2026
209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേര്‍; ഏതു സാഹചര്യവും നേരിടാൻ തയ്യാറെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്

209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേര്‍; ഏതു സാഹചര്യവും നേരിടാൻ തയ്യാറെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്

August 2, 2026
അഞ്ചാം തിയ്യതി വരെ കനത്ത മഴക്ക് സാധ്യത: മന്ത്രി എ.പി.അനില്‍കുമാര്‍

അഞ്ചാം തിയ്യതി വരെ കനത്ത മഴക്ക് സാധ്യത: മന്ത്രി എ.പി.അനില്‍കുമാര്‍

August 2, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കേരളത്തിലെ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം
  • 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേര്‍; ഏതു സാഹചര്യവും നേരിടാൻ തയ്യാറെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്
  • അഞ്ചാം തിയ്യതി വരെ കനത്ത മഴക്ക് സാധ്യത: മന്ത്രി എ.പി.അനില്‍കുമാര്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by