മുക്കാളി: കണ്ണൂക്കരയിലെ ഓട്ടോഡ്രൈവര്‍ തട്ടോളിക്കര ഈരായിന്റെ മീത്തല്‍ (കൂടത്തില്‍) ഭാസ്കരന് (60) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ബബിത്ത്, വിഷ്ണു. അച്ഛന്: പരേതനായ കുഞ്ഞിക്കണ്ണന്. അമ്മ: പരേതയായ നാണി. സഹോദരങ്ങള്‍: ബാലകൃഷ്ണന്, രാഘവന്, ലീല, ഗീത. സംസ്കാരം ഇന്ന് (ഞായര്‍) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.