വടകര: നാരായണനഗരം വട്ടപറമ്പത്ത് ഗോപാലകൃഷ്ണന് (69) അന്തരിച്ചു. ഭാര്യ: രേണുക (കല്ലാച്ചി). മകന്: ഗുല്‍ഷന്‍ കൃഷ്ണ (പൂനെ). അച്ഛന്: പരേതനായ വട്ടപറമ്പത്ത് നാരായണന് നായര്‍. അമ്മ: പരേതയായ പാര്‍വതി അമ്മ (കോലോത്ത കല്ലേരി). സഹോദരങ്ങള്‍: ബാലരാഘവന്, വേണുനാഥന്, ശിവരാജന്, പദ്മിനി, ശോഭ. സംസ്കാരം നാളെ (ഞായര്‍) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.