ആയഞ്ചേരി: വെറുപ്പിന്റെ മൂടുപടം നീക്കാന്‍ സമൂഹത്തെ ഒരുമിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും മനുഷ്യനന്മ
വിദ്വേഷ പ്രവര്‍ത്തനങ്ങളെ അകറ്റുമെന്നും ഷാഫി പറമ്പില്‍ എംപി. കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ആയഞ്ചേരി റിലീഫ് വിംഗ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
റിലീഫ് വിംഗിന്റെ കീഴില്‍ നിരത്തിലിറക്കുന്ന ആംബുലന്‍സ് ഫ്ളാഗ്ഓഫ് കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംബുലന്സിന്െ താക്കോല്‍ റിലീഫ് കമ്മിറ്റി ചെയര്മാന് ടി.പി.മൊയ്തു ഹാജി, കണ്‍വീനര്‍ വി.കെ ജൗഹര്‍ എന്നിവര്‍ ഏറ്റുവാങ്ങി. കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി.പി.അബ്ദുറഹിമാന് അധ്യക്ഷനായി. കെഎന്‍എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ: ഹുസൈന് മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
റിലീഫ് വിംഗിന്റെ കീഴിലുള്ള മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ ഉദ്ഘാടനം കുട്ടന് പമ്പത്ത് മൊയ്തു, ടി.കെ അബ്ദുല്ല മൗലവി എന്നിവര്‍ക്ക് ബ്രോഷര്‍ കൈമാറി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നിര്‍വഹിച്ചു. കിടപ്പു രോഗികള്‍ക്കുള്ള മരുന്ന് വിതരണ
പദ്ധതിയായ
മെഡികെയറിന്റെ ഉല്‍ഘടനം ഷെമിം കൊയിലോത്ത്, തയ്യില്‍ ഇബ്രാഹിം എന്നിവര്‍ക്ക് ബ്രോഷര്‍ കൈമാറി മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ല നിര്‍വ്വഹിച്ചു. ആശരണര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്കുന്ന വീ ഹെല്പിന്റെ ഉദ്ഘാടനം ഇസ്മായില്‍ മാടാശ്ശേരി, പി.കെ.അസീസ് എന്നിവര്‍ക്ക് കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെല്യോട്ടുമ്മല് അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ നാസര്‍ ആയഞ്ചേരിയെ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.വി.കുഞ്ഞിരാമന്, ലതികാ രാജന്, നജുമുന്നിസ, ഈലാഫ് കോ. ഓഡിറ്റേര്‍ ഷാനവാസ് പൂനൂര്, കെ.എന്‍.എം മണ്ഡലം സെക്രട്ടറി പി.കെ.ഫൈസല്‍, സി.എച്ച് ഹമിദ്, സി.വി.കുഞ്ഞിരാമന്, ഭരതന് തുടങ്ങിയവര്‍ ആശംസകള്‍
നേര്‍ന്നു. ഡോ:ജമാല്‍ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ.നജീബ് സ്വാഗതവും ടി.എം മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.