
വടകര: അടക്കാതെരുവിലെ കൊപ്രവ്യാപാരി ജെ.ടി.എസിനു സമീപം പുനത്തില്‍ മമ്മു (79) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: മുനീറ, നവാസ്, റൂസ്തം, മഹ്ജബീന. മരുമക്കള്‍: ഷംസുദീന്‍, ഷാനവാസ്, സറീന, റിഫ്‌ന. സഹോദരങ്ങള്‍: സത്താര്‍, സുഹ്റ, സുബൈദ, സഫിയ, സീനത്ത്, മുഹമ്മദ് അലി, പരേതരായ ബീവി, മുസ്തഫ. മയ്യത്ത് നിസ്‌കാരം ഇന്ന് (ശനി) വൈകുന്നേരം 4 മണിക്ക് അടക്കാതെരു ജുമാ മസ്ജിദില്‍.
















