വേളം: വലകെട്ട് വാര്‍ഡില്‍ മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. വലകെട്ട്-അങ്കണവാടി, ചമ്പേ കോട് മുക്ക്-
കനാല്‍, പൊട്ടയില്‍ മുക്ക്-വട്ടക്കണ്ടി പാറ റോഡ് എന്നിവയാണ് തുറന്നത്. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം അസീസ് കിണറുള്ളതില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബാബു, കണ്‍വീനര്‍ ഇ.വി.അബ്ദുറഹ്‌മാന്‍, ടി.പി.സൂപ്പി ഹാജി, സി.കെ. കരീം, കെ.കെ. ബഷീര്‍,
സി.എ.കരീം, സി.എച്ച്. മൊയതു ഹാജി എന്നിവര്‍ സംഗിച്ചു.

സി.എ.കരീം, സി.എച്ച്. മൊയതു ഹാജി എന്നിവര്‍ സംഗിച്ചു.