തലശ്ശേരി: തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. ഏഴാം കൊട്ടില്
സ്വദേശി മിഥുനാണ് (37) മരിച്ചത്.
പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് തലശ്ശേരി കുളം ബസാറിലേക്ക് തീ അണക്കാന്‍ പോവുകയായിരുന്ന ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആംബുലന്‍സിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ആംബുലന്‍സ് തകര്‍ന്നു. ഫയര്‍എഞ്ചിന്റെ മുന്‍ഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു
ആംബുലന്‍സെത്തിച്ച് മാറ്റുകയായിരുന്നു.