വടകര: കെ.ടി.ബസാര്‍ വസതീയം റസിഡന്റ്സ് അസോസിയേഷന് ജനറല്‍ബോഡിയും ഉന്നത വിജയികളെ ആദരിക്കലും പ്രമുഖ
പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി മിത്രം അവാര്‍ഡ് ജേതാവുമായ മണലില്‍ മോഹനന് ഉദ്ഘാടനം ചെയ്തു. വി.കെ. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.കെ. ബാബു പ്രവര്‍ത്തനറിപ്പോര്‍ട്ടും എ.കെ.സുരേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഉന്നത വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ മണലില്‍ മോഹനന് വിതരണം ചെയ്തു
പുതിയ ഭാരവാഹികളായി സി.കെ.വിജയന് (പ്രസിഡന്റ്), പി.ബിവിലേഷ് (സെക്രട്ടറി), വിനോദന്‍ തനിമ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സി.കെ.വിജയന് (പ്രസിഡന്റ്), പി.ബിവിലേഷ് (സെക്രട്ടറി), വിനോദന്‍ തനിമ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.