ആയഞ്ചേരി: പൈങ്ങോട്ടായി മാങ്ങോട് കുളത്തായി പൊയില്‍ കെ.വി.അമ്മദ് (ഐശ്വര്യ ടെക്സ്റ്റെയില്‍സ് ആയഞ്ചേരി) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: മുനീം, അമീന്, മുനീസ്, മുബീന്, ഫാദിയ. മരുമക്കള്‍: തസ്നീമ കുനിങ്ങാട്, സജില ചാനിയം കടവ്,
തസ്നീമ, സഫ്ന കണ്ണൂര്‍. സഹോദരങ്ങള്‍: കെ.വി.ലൈസ്, ആയിഷ കോട്ടപ്പള്ളി, കുഞ്ഞാമി തെക്കയില്‍ മാങ്ങോട്, സാറ കറ്റോടിച്ചാല്, കദീജ കരിമ്പാംപുതുശ്ശേരി ആയഞ്ചേരി.
