കോഴിക്കോട്: പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം. ഇനി ഒരു മാസം
പുണ്യങ്ങളുടെ പൂക്കാലമാണ്. പകല്‍ അന്നപാനീയം വെടിഞ്ഞ് പൂര്‍ണമായും പ്രാര്‍ഥനാനിരതരാവുന്ന ശ്രേഷ്ഠ മാസമാണ് റംസാന്‍. ഇതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ക്ക് വേണ്ടി ഗഫാര്‍ ദാരിമി എന്നിവര്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റംസാന്‍ ആരംഭിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ചാണ് റംസാന് തുടക്കമായത്. സൗദി
അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വ്രതാനുഷ്ഠാനം ആരംഭിച്ചു.
.