വടകര: മേപ്പയില്‍ പുതിയെടുത്ത് പത്മാക്ഷി അമ്മ (99) അന്തരിച്ചു. ഭര്‍ത്താവ്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ എം.ചാത്തുക്കുറുപ്പ് മാസ്റ്റര്‍ റിട്ട.ഹെഡ്മാസ്റ്റര്‍, ദേവര്‍ കോവില്‍ സ്‌കൂള്‍). മക്കള്‍: മുരളിധരന്‍, പ്രദീപ്. മരുമക്കള്‍: നന്ദിനി,
മോഹന്‍ദാസ്. സഹോദരങ്ങള്‍: മീനാക്ഷി അമ്മ, ഓമന ടീച്ചര്‍, സരോജിനി, ജാനകി, പരേതരായ പുതിയെടുത്ത് കുഞ്ഞിരാമന്‍ നായര്‍, പി.എസ്.നായര്‍, രാഘവന്‍ നായര്‍, ദേവി.
