അഴിയൂര്‍: അഴിയൂര്‍ ചുങ്കത്ത് നിഷാസില്‍ താമസിക്കുന്ന പൊന്നമ്പത്ത് നജ്മ (67) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല പതുകാല് എടക്കാട്. മക്കള്‍: സല്‍മ (നജ്രി), നൗജദ്, നിയാസ്, നിഷാന്‍. മരുമക്കള്‍: റഫീഖ് പടിഞ്ഞാറയില്‍, മഹ്ശു, സല്‍വ, സഫ. സഹോദരങ്ങള്‍: പൊന്നമ്പത്ത് നൂറുദീന്‍, അന്‍സാര്‍, ഉബൈസ്, സൗജത്, ഉനൈസ, ഷമീന. ഖബറടക്കം: ഇന്ന് വൈകുന്നേരം 3.45 ന് ഹാജിയാര് പള്ളി ഖബര്‍സ്ഥാനില്‍ .