ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി റോട്ടറി ക്ലബ്ബ് ഒഞ്ചിയം ഗവണ്മെന്റ് യുപി സ്കൂള്‍ പ്രധാന അധ്യാപകന് എം.എന്‍.പ്രമോദിന് മികച്ച
അധ്യാപകനുള്ള റോട്ടറിയുടെ നാഷന് ബില്‍ഡര്‍ അവാര്‍ഡ് സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ സന്തോഷ് ശ്രീധര്‍ പുരസ്കാരം കൈമാറി.
റോട്ടറി പ്രസിഡന്റ് മനോജ് നാച്ചുറല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ രവീന്ദ്രന് ചള്ളയില്‍, പി.പി.രാജന്, വി.കെ.ബാബുരാജ്, പിടിഎ പ്രസിഡന്റ് ശ്രീകാന്ത്, മുന്‍ പ്രസിഡന്റ് ഹരിദാസന്, അധ്യാപകരായ ഭാസ്കരന്, വി.പി.ഹമീദ്, ബിജു മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. റോട്ടറി സെക്രട്ടറി
ശിവദാസ് കുനിയില്‍ നന്ദി പറഞ്ഞു.